SALT AND CHILLY V1
ENTERPRISES LTD

Welcome to SALT AND CHILLY V1 ENTERPRISES LTD. We are grateful for your decision to join our business, and it is indeed an intelligent choice. As of now, you assume the role of the leader in your business journey. We anticipate that after overcoming challenges, you will achieve success, and we sincerely hope that all your aspirations find fulfilment from this moment.

Our Official Documents

responsive

Vision And Mission

Salt and Chilly V1 Enterprises Ltd 2022 was started as a Public Limited Company. It is situated Near 11th Mile at Cherthala in Alappuzha District of Kerala, India. The Company was started with various business objectives and today it is functioninq as a supermarket. As part of expandinq the company‘s business sector, it is intended to take more shareholders and raise this company to the status of a biq business empire by qeneratinq income in various ways for all the shareholders. Along with this, we intend to develop the Company as a credible employer by startinq small and larqe business ventures and production units amonq the shareholders. Now throuqh the Multivendor, E-Commerce and MLM systems, we provide an opportunity to buy and sell anything you want via the Company website and earn with it in various ways. Your sincere cooperation is requested for this qreat initiative.

കമ്പനിയെ കുറിച്ച്

സോൾട്ട് ആന്റ് ചില്ലി വി-1 എൻറർപ്രൈസ്സ്സ് ലിമിറ്റഡ് തങ്കളെ ഹാർദ്ദവമായി കമ്പനിയിലേക്ക് സ്വാഗതം ചെയ്യുന്നു. ഈ കമ്പനിയിൽ ഒരു അംഗമാകുവാൻ താങ്കൾ വിവേകപൂർവം എടുത്ത തീരുമാനത്തെ നന്ദി പൂർവം സ്മരിക്കുന്നു. ഈ കമ്പനിയുമൊത്ത് ഉള്ള ബിസിനസ്സ് യാത്രയിൽ എല്ലാവിധ പ്രതിസന്ധികളെയും മറികടന്ന് ജീവിത അഭിലാക്ഷങ്ങൾ നേടിഎടുക്കാൻ പറ്റുന്ന രീതിയിൽ താങ്കൾ ഒരു ലീഡർ ആയി മാറട്ടെ എന്ന് ഹൃദയത്തിൻറ്റെ ഭാഷയിൽ ആത്മാർത്തമായി ആശംസിക്കുന്നു.
കമ്പനിയുടെ ലക്ഷ്യവും പ്രവർത്തനവും
06-07-2022 ല്‍ ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല താലൂക്കില്‍ പതിനൊന്നാം മയിലിന്‌ സമീപം ഒരു സുപ്പര്‍ മാര്‍ക്കറ്റ്‌ ആരംഭിച്ചുകൊണ്ട്‌ സോള്‍ട്ട്‌ ആൻഡ്‌ ചില്ലി വി-1 എന്‍റര്‍പ്രൈസസ് ലിമിറ്റഡ് പ്രവര്‍ത്തനം ആരംഭിച്ചു. വിവിധ തരം പദ്ധതികൾ നടപ്പിലാക്കി കമ്പനിയിലെ അംഗങ്ങള്‍ക്കു വരുമാനം ഉണ്ടാക്കി എടുക്കാം എന്ന ഉദ്ദേശത്തോട്‌ തുടങ്ങിയ കമ്പനി കൂടുതല്‍ വിപുലീകരണത്തിനായി കുടുതല്‍ ഷെയറുകള്‍ പൊതുജനങ്ങള്‍ക്ക്‌ നല്‍കികൊണ്ടു പുതിയ ബിസിനെസ്സ്‌ മേഖലകളിലൂടെ കടന്ന്‌ ഒരു വലിയ ബിസിനെസ്സ്‌ സാമ്രാജ്യം സൃഷ്ടിച്ച്‌ കമ്പനിയുടെ അംഗങ്ങള്‍ക്ക്‌ സാമ്പത്തിക വരുമാനവും, വിഷ രഹിത ഭക്ഷ്യവസ്തുക്കള്‍ ഉറപ്പുവരുത്തി കൊണ്ട്‌, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ ഓരോരുത്തര്‍ക്കും ഉണ്ടാക്കിക്കൊടുക്കുക എന്നുള്ളതാണ്‌ കമ്പനിയുടെ കാഴ്ച്ചപാടും , പ്രവർത്തനവും . അതിനായി കമ്പനി അംഗങ്ങള്‍ക്ക്‌ ആവശ്യമായി വരുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള യൂണിറ്റുകള്‍, വിഷരഹിത പച്ചക്കറികള്‍ കൃഷി ചെയ്യുന്ന യുണിറ്റുകള്‍, റെഡിമെയ്‌ഡ് പ്രൊഡക്ഷന്‍ യുണിറ്റുകള്‍, വിഷ രഹിത മത്സ്യ മാംസ ഷോപ്പുകള്‍, തുടങ്ങി വിവിധ മേഖലകളിലുള്ള തൊഴില്‍ സംരംഭങ്ങൾ സൃഷ്ടിച്ച്‌ ഇതിലെ അംഗങ്ങള്‍ക്ക്‌ തൊഴില്‍ നല്‍കുവാന്‍ ഉദ്ദേശിക്കുന്നു. അതിനായി മൾട്ടിവേണ്ടെർ സിസ്റ്റം , ഈ-കൊമേഴ്ന്‌ സിസ്റ്റം , MLM സിസ്റ്റം , എന്നിവയിലൂടെ ഒരു കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ്‌ സിസ്റ്റം ആണ്‌ ഇവിടെ സൃഷ്ടിക്കുന്നത്‌, ഈ സംരംഭത്തിലേക്ക്‌ എല്ലാ അംഗങ്ങളുടെയും നസ്സീമമായ സഹകരണം അഭ്യർത്ഥിക്കുന്നു.

മാനേജിംഗ്‌ ഡയറക്ടര്‍                                                                                 ചെയര്‍മാന്‍
ബി. ഉണ്ണി കൃഷ്‌ണൻ                                                                   ജി. രാധകൃഷ്‌ണൻ
ബിസിനസ്‌ പ്ലാന്‍

കമ്പനിയുടെ വിവിധതരത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ എല്ലാ അംഗങ്ങള്‍ക്കും വിവിധ തരത്തിലുള്ള വരുമാനം നേടിക്കൊടുക്കുവാന്‍ ഈ ബിസിനസ്‌ പ്ലാന്‍ അവതരിപ്പിക്കുന്നു.

റീ പര്‍ച്ചേസ്‌ വരുമാനം

കമ്പനിയുടെ ഷോപ്പുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്ന അംഗങ്ങള്‍ക്ക്‌ അവര്‍ വാങ്ങുന്ന സാധനങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്‍റെ ഒരു പങ്ക് അവര്‍ക്കും, അവരെ ഈ ബിസിനസ്‌ സംരംഭത്തിലേക്ക്‌ കൊണ്ടുവന്ന സ്പോണ്‍സര്‍ ലെവലില്‍ ഉള്ള 35 അംഗങ്ങള്‍ക്കും, കൂടി വീതിച്ച്‌ നല്‍കുന്നതിനെയാണ്‌ റീ പര്‍ച്ചേസ്‌ ഇന്‍കം എന്ന്‌ പറയുന്നത്‌. സാധനങ്ങള്‍ വാങ്ങുന്ന അംഗത്തിന്‌ S I പോയിന്‍റ്‌   28 ശതമാനവും ബാക്കി 72 ശതമാനം 35 സ്പോണ്‍സര്‍ ലെവലിലുള്ള അംഗംങ്ങൾക്കും ആനുപാതികമായ ശതമാന കണക്കില്‍ വീതിച്ചു നല്‍കുന്നു.

SI പോയിന്‍റ്‌.

SI പോയിന്‍റ്‌ എന്നാല്‍ സെയില്‍സ്‌ ഇൻസെൻറ്റീവ് പോയിന്‍റ്‌ എന്നാണ്‌. ഒരു എസ്‌ ഐ പോയിന്‍റ്‌ ഒരു രൂപയായി കണക്കാക്കുന്നു. ഓരോ പ്രോഡക്റ്റിനും അതിന്‍റെ ലാഭം കണക്കാക്കി ഒരു എസ്‌ ഐ പോയിന്‍റ്‌ ഉണ്ടാവും.
ഉദാ: 2000 രൂപയുടെ സാധനങ്ങള്‍ വാങ്ങുമ്പോള്‍ അതില്‍ 100 സെയില്‍സ്‌ ഇന്‍സെന്റീവ്‌ പോയിന്‍റ്‌ ഉണ്ടെങ്കില്‍ അത്‌ 100 രൂപയായി കണക്കാക്കുകയും, അതിന്‍റെ 28% അതായത്‌ 28 രൂപ വാങ്ങുന്ന അംഗത്തിനും, ബാക്കി 72% 35 സ്പോണ്‍സര്‍ ലെവലിലും ആയിട്ട്‌ വീതിച്ചു നല്കപ്പെടും.

Sample GST Bill

 

BUSINESS PLAN

The Company presents a business plan to generate income for all its members by bringing the Company‘s activities to a wider public.
BENEFITS TO COMPANY SHAREHOLDERS REPURCHASE INCOME is money earned from the purchase of products from the Company’s website. and a REFERRAL COMMISSION is awarded to all those who act as aqents for recruiting members for the Company. The COMPANY PROFIT DIVIDEND is divided every year amonq all shareholders, who will also receive other benefits announced by the Company from time to time.
SALT AND CHILLY V1 BUSINESS REPURCHASE INCOME PLAN
Salt and Chilly V1 Enterprises shop is an E-commerce Public Limited Company based on qrocery and home appliances products. Everyone consumes grocery items at home on a daily basis. The plan by means of which you and your team receive the income by adoptinq this process is called Repurchase Income Plan. What is the Repurchase Income Plan in detail.? Food is our basic need to survive even if this purchase is not necessary. It is very important for us to buy it every month. Because we cannot survive without food. At Salt and Chilly V1 when you buy groceries and other products for your needs at our store, it is called repurchasing.